"Welcome to Prabhath Books, Since 1952"
What are you looking for?

ഹൃദയാവകാശി - HRIDAYAVAKASI

4 reviews

അസാധാരണ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോ കുന്ന സാധാരണ മനുഷ്യരുടെ വിഹ്വലതകൾ ആവിഷ്ക രിക്കുന്ന എട്ട് കഥകൾ. അനുവാചകനെ ചിരിപ്പിക്കാനും കരയിപ്പിക്കാനും പിന്നീടൊരൽപ്പം ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന ഇവയിൽ, ജീവിതം കഥയായും, കഥകൾ ജീവിതമായും പകർന്നാട്ടം നടത്തുന്നു. മികച്ച ഏതാനും കഥകളുടെ മനോഹരമായ സമാഹാരം.

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support